BREAKING NEWS
ലേശം കൗതുകം കൂടുതലാ സാറേ അതുകൊണ്ട് പറ്റിപ്പോയതാ… സ്കൂട്ടർ അപകടത്തിൽപ്പെട്ട് സീറ്റ് തെറിച്ചുവീണപ്പോൾ കൂടെപ്പോയത് പുള്ളിമാനിന്റെ തോൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ!! ഒരു വീട്ടിൽ നിന്ന് ഉപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിൽ കൗതുകത്തിനെടുത്ത് സുഹൃത്തിന്റെ സ്കൂട്ടറിനുളളിൽ സൂക്ഷിച്ചതെന്ന് മൊഴി
20 Oct 2026
1 min read