BREAKING NEWS സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചത് അമൃത!! അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ എന്നോട് ആവശ്യപ്പെട്ടു- അമൃതയുടെ മൊഴി, അശ്വതി അച്ചു ഒളിവിൽതന്നെ by pathram desk 5 September 30, 2026