BREAKING NEWS ‘ടിബറ്റിൽ അണക്കെട്ട് തകർന്നു, തടാകം പൊട്ടിത്തെറിച്ച് വലിയ തോതിൽ വെള്ളം താഴേക്ക് പ്രവഹിക്കാൻ സാധ്യത… വെള്ളം രക്ഷാപ്രവർത്തകർ നീങ്ങിക്കൊണ്ടിരുന്ന പ്രദേശത്തേക്ക് ഒഴുകിത്തുടങ്ങി, പ്രദേശത്ത് എത്തിയ രക്ഷാസംഘങ്ങൾ ഒരു കിലോമീറ്റർ പിന്നോട്ട് മാറുക’ – മുന്നറിയിപ്പ് പുറത്തിറക്കി നേപ്പാൾ പോലീസ്, ടിബറ്റിലെ രക്ഷപ്രവർത്തനം നിർത്തിവച്ച് ചൈന by pathram desk 5 August 28, 2026