BREAKING NEWS ഫോണിൽ കുടുംബം കേട്ടത് എടീ വേഗം വാ… പോലീസ് എന്നെ ഇടിച്ചെന്ന യുവാവിന്റെ വാക്കുകൾ… മരുന്നുകഴിച്ച് വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ വിളിച്ചിറക്കി, സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മുതുകിൽ ഇടിച്ചു, വാരിയെല്ല് പൊട്ടി…കൊല്ലത്ത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു, പോലീസിനെതിരെ കുടുംബം രംഗത്ത് by pathram desk 5 July 27, 2026