Tag: crime
BREAKING NEWS
ബ്ലൂടുത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വച്ചു, ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി, തമിഴ്നാട് സ്വദേശിക്ക് വയറിലും തോളിലും കുത്തേറ്റു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
BREAKING NEWS
നിരന്തരം കുടുംബ വഴക്ക്, പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ വെടിവച്ച് കൊന്ന് കോണ്‍സ്റ്റബിള്‍, കൊലപാതകം നടുറോഡില്‍ വച്ച്, പ്രതി ഒളിവില്‍
BREAKING NEWS
മൊബൈല്‍ ഫോണ്‍ കൊണ്ട് പണക്കെട്ടുകള്‍ മറച്ചുപിടിച്ചു, സ്വർണ, വെള്ളി ഉരുപ്പടികളും മോഷ്ടിച്ചു, ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
BREAKING NEWS
മോട്ടോർ പമ്പുകൾ മോഷ്ടിച്ച യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, കുറ്റം സമ്മതിപ്പിക്കാന്‍ ഷോക്കടിപ്പിച്ചു, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍
BREAKING NEWS
“എല്ലാ കാര്യങ്ങളും വന്നിട്ട് പറയാമെന്നാണ് അവള്‍ പറഞ്ഞത്, പക്ഷേ തിരിച്ചുവന്നില്ല”, സ്ത്രീധനത്തിന്റെ പേരില്‍ നിരന്തര പീഡനവും സംശയരോഗവും, ഹോം സ്റ്റേയിൽ വച്ച് യുവതിയ കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍