Tag: crime
BREAKING NEWS
ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടി, പിന്നാലെ വാക്കുതര്‍ക്കം, ഒടുവില്‍ 20കാരിയെ കഴുത്തുഞെരിച്ചു കൊന്ന് കാമുകന്‍, മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി നാടുവിട്ടു, വിവരം പുറത്തറിഞ്ഞത് രണ്ട് മാസം കഴിഞ്ഞ്
BREAKING NEWS
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒബിസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പരസ്യമായി വിചാരണ നടത്തി തല മൊട്ടയടിച്ചു, പിന്നാലെ തെരുവിലൂടെ നടത്തിച്ചു, 50കാരനും മകനും അറസ്റ്റില്‍
BREAKING NEWS
“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി
BREAKING NEWS
വാക്കുതര്‍ക്കം, ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്ന് യുവാവ്
BREAKING NEWS
കുടുംബ വഴക്ക് അക്രമണത്തില്‍ കലാശിച്ചു, വെട്ടുകത്തികൊണ്ട് ഭാര്യയുടെ കൈപ്പത്തി വെട്ടി ഭര്‍ത്താവ്, ഒളിവില്‍ പോയ 54കാരന്‍ പൊലീസ് പിടിയില്‍