Tag: crime
BREAKING NEWS
ലൈംഗിക ചുവയോടെ സംസാരിച്ചത് അമ്മയോട് പറഞ്ഞു, അധ്യാപികയെ പിന്തുടര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥി, ചുണ്ട് മുറിച്ചു, മുഖത്ത് ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചു, നേരത്തെയും ഉപദ്രവിക്കാന്‍ ശ്രമം
BREAKING NEWS
ഭര്‍ത്താവിന് മദ്യം നല്‍കി നടക്കാനെന്ന വ്യാജേന പുറത്തെത്തിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂര മര്‍ദനം, കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം വാഹനാപകടമാക്കി തീര്‍ക്കാനും ശ്രമം, യുവതിയും കാമുകനും പിടിയില്‍
BREAKING NEWS
വീട്ടില്‍ വേഗം എത്താന്‍ ട്രാഫിക് തടസമായി, സൈറണിട്ട് അംബുലന്‍സോടിച്ച് ഡ്രൈവര്‍, പൊലീസ് ചോദ്യം ചെയ്തതോടെ പണി പാളി, കേസെടുത്ത് പൊലീസ്
BREAKING NEWS
ആടുമേയ്ക്കാന്‍ പോയ വയോധികയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കള്‍, കാല്‍ അറുത്തുമാറ്റി, പാദങ്ങള്‍ കണ്ടെത്തിയത് മൃതദേഹത്തിന് മൂന്ന് മീറ്റര്‍ അകലെ, കവര്‍ന്നത് ഏഴുലക്ഷം രൂപയുടെ ആഭരണങ്ങള്‍
BREAKING NEWS
അധികാരം ദുരുപയോഗം ചെയ്തു, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തിയത് ഗൗരവകരം, ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല ഒമ്പതാം ക്ലാസുകാരിയെ മര്‍ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം തടവും 50000 രൂപ പിഴയും