BREAKING NEWS ‘മണ്ഡലം കമ്മിറ്റിയിലെ 73 പേരിൽ 70 പേരും പി കെ ശ്യാമളയ്ക്ക് എതിര് എന്നിട്ടും സ്ഥാനാർത്ഥിയായത് ഞെട്ടിച്ചു’- കാസർകോടുനിന്നുള്ള അംഗം!! പിന്നാലെ സിപിഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ, ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ വീഴ്ച പറ്റി, വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു, എ പദ്മകുമാറിനെതിരെ നടപടി… by pathram desk 5 June 11, 2026