BREAKING NEWS ഡിവൈഎഫ്ഐ പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസും, നാണം ഉണ്ടെങ്കിൽ തങ്ങളുടെ യൂണിറ്റ് സെക്രട്ടറിയെ കണ്ടാല്‍ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണം, ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും അവര്‍ക്കില്ല- വി വസീഫ് by Pathram Desk 8 April 20, 2026