BREAKING NEWS പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം, കേരള മുഖ്യമന്ത്രിയടക്കം സമരമുഖത്ത്!! സ്ഥലത്ത് സംഘർഷാവസ്ഥ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിൽ, ഡീൻ കുര്യക്കോസിനെ പോലീസ് വാഹനത്തിൽ കയറ്റിയത് തറയിലൂടെ വലിച്ചിഴച്ച് by pathram desk 5 July 21, 2026