BREAKING NEWS ‘ഞാൻ വന്ദേമാതരം പാടില്ല… എനിക്ക് അല്ലാഹുവിനെ അല്ലാതെ ആരെയും ആരാധിക്കാൻ കഴിയില്ല, ഈ അവകാശം എനിക്ക് ഭരണഘടന നൽകിയിട്ടുണ്ട്, പക്ഷെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കും… വന്ദേമാതരം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്തുകൊള്ളൂ…കൂടുതൽ കാര്യങ്ങൾ ചരിത്രം പഠിച്ചിട്ട് പറയാം’- കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് by pathram desk 5 August 17, 2026