BREAKING NEWS കക്കാ വാരുന്നതിനിടെ അപ്രതീക്ഷിതമായി നദിയിൽ ജലനിരപ്പ് ഉയർന്നു, ഏഴു സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേർ മുങ്ങിമരിച്ചു, രണ്ടുപേരെ കാണാതായി, പലരും മരണത്തിനു കീഴടങ്ങിയത് ഒഴുക്കിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സിദ്ധരാമയ്യ by pathram desk 5 May 24, 2026