BREAKING NEWS മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? മാധ്യമ പ്രവർത്തകർ!! തീർച്ചയായും, മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോ?- വി ഡി സതീശൻ, ഒന്നും മിണ്ടാതെ ചിരിച്ച് പിണറായി by Pathram Desk 7 May 15, 2026