BREAKING NEWS കാടിന്റെ മക്കളുടെ ദുരിതം വീണ്ടും!! ഇടമലക്കുടിയിൽ നിന്ന് പനി ബാധിച്ച് അവശനായ രോഗിയെ ആശുപത്രിയിലെത്തിച്ചത് നാലു കിലോമീറ്ററോളം വടിയിൽ തുണികൊണ്ടുള്ള മഞ്ചലുണ്ടാക്കി ചുമന്ന്, സഞ്ചാരയോഗ്യമായ വഴിക്കായുള്ള നാട്ടുകാരുടെ ആവശ്യത്തിന് തടസം വനം വകുപ്പ് by pathram desk 5 August 13, 2026