BREAKING NEWS കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ ഫ്യൂസ് ഊരി അജ്ഞാതൻ!! ഊരി മാറ്റിയത് 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ച്, പ്രദേശത്ത് വൈദ്യുതി നിലച്ചത് ഏകദേശം ഒരു മണിക്കൂറോളം by pathram desk 5 September 15, 2026