BREAKING NEWS നിയന്ത്രണംവിട്ട് കുതിര പാഞ്ഞു; വാഹനങ്ങൾ തുടരെ വരുന്ന റോഡിലൂടെ അമിത വേഗത്തിലോടി വരുന്ന കുതിരയെ കണ്ട് വാഹനയാത്രികർ പരിഭ്രാന്തരായി ; ഒരാൾക്ക് പരിക്ക്, ഓട്ടോറിക്ഷയുടെ മുൻഭാഗം ഇടിച്ച് തകർത്തു, നിരവധി വാഹനങ്ങൾക്കും കേടുപാട് by Pathram Desk 7 September 6, 2026