BREAKING NEWS സ്വയം നെഞ്ചത്ത് റീത്ത് വച്ച് ‘ചീനിക്കാസിന്റെ’ അന്ത്യ യാത്ര !! ചതിച്ചത് പ്രിയദർശിനി, 60 വർഷമായി ചാലക്കുടി- മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു… ‘കാനന പാതയിൽ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാൻ ഇനിയില്ല, ആരോടും പരാതിയും പരിഭവങ്ങളുമില്ല… ഫ്ലക്സിൽ കുറിച്ചു by pathram desk 5 July 11, 2026