Social icon element need JNews Essential plugin to be activated.

Tag: caste discrimination

“ദളിതര്‍ പാത്രവും ഗ്ലാസുമായി വരണം”, ഉയര്‍ന്ന ജാതിക്കാര്‍ കഴിച്ച് പോയതിനുശേഷം മാത്രം വന്നാല്‍ മതി,   പ്രസാദം വാങ്ങുമ്പോഴും ആരെയും തൊടരുത്, ഗുജറാത്തില്‍ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ജാതിവിവേചനം
‘പുലയന്മാർ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു, വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല’… ഗവേഷണ ബിരുദം നൽകരുതെന്ന് ശുപാർശ!! കേരള സർവകലാശാലസംസ്‌കൃതവിഭാഗം മേധാവിക്കെതിരെ പരാതി നൽകി ​ഗവേഷക വിദ്യാർഥി- നിർഭാഗ്യകരം, അന്വേഷണം നടത്തും- മന്ത്രി ആർ ബിന്ദു
നാലാം ക്ലാസ് വിദ്യാർഥിയെ ബാത്റൂമിൽ പോലും വിടാതെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം, വേടനെന്നും കരിങ്കുരങ്ങെന്നും വിളിച്ച് പരിഹാസം!! ‘നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെ’ന്ന് ജാതീയ അധിക്ഷേപം, പരാതികൊടുത്താൽ തനിക്കൊരു ചുക്കുമില്ലെന്ന് മറുപടി- പോലീസ് കേസെടുത്തു