BREAKING NEWS കേപ് വെർദേ പ്രസിഡന്റ് മാസല്ല, മരണമാസ്…“അർജന്റീനയെ 1-0 ന് തോൽപ്പിക്കും!! ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയത് സ്വന്തം ചരിത്രം എഴുതാനാണ്, പ്രതീക്ഷകൾ കുറവായിരിക്കും, പക്ഷെ ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം… ഇനി അഥവാ തോറ്റാൽ, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും’… by pathram desk 5 July 1, 2026