Tag: candidate

‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല;  എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?‘- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും കേസെടുക്കാനും ഉത്തരവിട്ട് കളക്ടർ
വിഎസ് വികാരം വോട്ടാക്കാൻ സിപിഎം!! മകൻ അരുൺകുമാറിനെ കളത്തിലിറക്കി കളിക്കാനുള്ള ആലോചനയിൽ പാർട്ടി, കുടുംബവുമായി അലോചന നടത്തി, വിഎസിന്റെ ഒടുവിലെ തട്ടകമായിരുന്ന മലമ്പുഴയിലോ കായംകുളത്തോ മത്സരിപ്പിച്ചേക്കും… പ്രഥമ പരി​ഗണന കായംകുളത്തിന്, തനിക്ക് ഒന്നുമറിയില്ലെന്ന് അരുൺകുമാർ