BREAKING NEWS ജനിച്ചുവീണത് ഡോക്ടർമാരുടെ അശ്രദ്ധയിൽ ഒടിഞ്ഞ കയ്യുമായി, വേദനകൊണ്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് മണിക്കൂറുകൾ കാത്തുനിന്ന് ഡോക്ടർമാരോട് കെഞ്ചിയിട്ടും തിരിഞ്ഞുനോക്കിയില്ല, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസവം നടന്നിട്ടും ഒടിവ് സ്ഥിരീകരിച്ചത് വൈകിട്ട് 8 മണിയോടെ… സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോൾ കയ്യുടെ എല്ല് കയറിപ്പോയെന്ന്- ആരോഗ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം by pathram desk 5 June 9, 2026