BREAKING NEWS അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ 52കാരി മരിച്ചു; മണ്ണാർക്കാട് നിന്ന് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു; മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഭവാനിപ്പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം by Pathram Desk 7 September 23, 2026