BREAKING NEWS ഫൗസിയയെ ഭർത്താവ് വിളിച്ചുഫൗസിയയെ ഭർത്താവ് വിളിച്ചുകൊണ്ട് പോയത് വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ്!! തിരൂർ പുഴയിൽ ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്, ഭർത്താവിനായി തെരച്ചിൽ by pathram desk 5 August 21, 2026