BREAKING NEWS ‘രാഹുൽ ജി… ഈ ചിത്രം എവിടെ നിന്നുള്ളതാണ്? എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ആളുകൾ ആരൊക്കെയാണ് എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’- രാഹുൽ ഗാന്ധിക്കൊപ്പം കുട്ടിയും യുവതിയും ബോട്ടിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് by Pathram Desk 7 August 10, 2026