BREAKING NEWS രോഗിയെ പരിശോധിക്കുന്നതിനിടെ കൂടെയെത്തിയവർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമം, എതിർത്തപ്പോൾ വെടിവെക്കുമെന്ന് ഭീഷണി, ബിജെപി യുവ മോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗത്തിനും അനുയായിക്കുമെതിരെ കേസ് by pathram desk 5 July 4, 2026