Social icon element need JNews Essential plugin to be activated.

Tag: bjp mla

‘എന്നെ വശീകരിക്കാൻ എതിരാളികൾ എന്റെ മുറിയിലേക്ക് സ്ത്രീകളെ അയയ്ക്കുന്നു, പിന്നാലെ കൂട്ടാളികൾ അത് ഷൂട്ട് ചെയ്യാനായി ഫോണുമായി നിൽക്കും, രാഷ്ട്രീയമായി എനിക്ക് തിരിച്ചടിയുണ്ടാക്കുന്നതിനായി കൃത്രിമമായി ഒരു ലൈംഗിക വിവാദം സൃഷ്ടിക്കാനാണ് എതിരാളികളു‌ടെ ശ്രമം’- ബിജെപി എംഎൽഎയുടെ പ്രസം​ഗം വിവാദത്തിൽ
‘സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ “യെസ് സർ/യെസ് മാം” എന്നതിനുപകരം “ജയ് ശ്രീറാം”എന്ന് മറുപടി നൽകണം’!! പുതിയ നിർദേശവുമായി ബിജെപി എംഎൽഎ, ‘വിദ്യാർത്ഥികൾ ധരിക്കണം, എന്ത് വിളിക്കണമെന്ന് നിർദ്ദേശിക്കാൻ ഇവർക്ക് എന്ത് അധികാരം? വിദ്യാലയം രാഷ്ട്രീയ- മതപരമായ ചടങ്ങുകൾക്കുള്ള വേ​ദിയാക്കരുത്’- കോൺ​ഗ്രസ്
കന്നുകാലികളെ അറുക്കണമെങ്കിൽ കാലികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം, അറുക്കാൻ കൊണ്ടുവന്ന കാലികളെ വാഹനത്തിൽ നിന്ന് പുറത്തിറത്തി ബിജെപി എംഎൽഎ!! നിങ്ങൾ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കൾക്ക് നൽകിയ ജനന സർട്ടിഫിക്കറ്റ്  കാണിക്കാനാവുമോ എംഎൽഏ… സർട്ടിഫിക്കറ്റ് തയാറാക്കുമ്പോൾ റഫറൻസായി കൊടുക്കാനാ- പരിഹസിച്ച് തൃണമൂൽ എംഎൽഎ
കരേര നിന്റെ തന്തയുടെ വകയാണോ?? അവന്‍ ഇനിയും ഇവിടെ വരും, തെരഞ്ഞെടുപ്പിൽ മത്സരിക്കും ചെയ്യും, നിരവധി പേരെ ഇടിച്ചിട്ട യുവാവിനെ ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ, കാറിന് നമ്പര്‍ പ്ലേറ്റിന് പകരം  ‘എംഎൽഎ’ എന്നെഴുതിയ ബോഡ്