BREAKING NEWS എന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ തന്നെ ശ്രമം നടക്കുന്നുണ്ട്, എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടി ദൂരെയെറിയാനുള്ള കരുത്ത് എനിക്കുണ്ട്- മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താൻ നീക്കം നടക്കുന്നതായി കേന്ദ്രമന്ത്രി ജുവൽ ഓറം by pathram desk 5 August 29, 2026