BREAKING NEWS ഓടാത്ത കാർ ഓടിച്ചതായി കാണിച്ചു, ഫ്രീയായി കിട്ടിയ കൊടിതോരങ്ങൾ വൻ തുകയ്ക്ക് മറിച്ചു വിറ്റു, എടുക്കാത്ത റൂമിനും വാടക, പാർട്ടി പതാക നിർമിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങി…ബിജെപിയിലെ ഫണ്ട് തട്ടിപ്പ് മഞ്ഞുമലയുടെ അറ്റമോ? 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാൻ നേത്യത്വം by pathram desk 5 July 16, 2026