BREAKING NEWS സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ by pathram desk 5 October 2, 2026