BREAKING NEWS യജമാനന് കീഴിൽ കാവൽ കിടക്കുന്ന നായയെപ്പോലെയാണ് യുവ മോർച്ച, യജമാന സ്നേഹമാകാം, യജമാനൻ നൽകുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ഒരു യുവജന പ്രസ്ഥാനം ഇങ്ങനെ തരംതാണ് പ്രവർത്തിക്കരുത്… അമിത്ഷായെ എന്നല്ല, നിങ്ങളുടെ വിശ്വഗുരു കേരളത്തിൽ വന്നാലും കരിങ്കൊടി കാണിക്കണമെന്ന് വിചാരിച്ചാൽ ഞങ്ങൾ അത് ചെയ്തിരിക്കും- ബിനു ചുള്ളിയിൽ by pathram desk 5 September 28, 2026