BREAKING NEWS ലാഭത്തിലോടുന്ന ബെവ്കോയും നഷ്ടത്തിലോടുന്ന സപ്ലൈകോയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരണം, ഫലം നികുതിഭാരം കുറയ്ക്കാം!! സമയബന്ധിതമായ കൃത്യമായ ഓഡിറ്റ്, സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം- ധവളപത്രത്തിലെ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ by pathram desk 5 June 4, 2026