BREAKING NEWS റാഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ by pathram desk 5 September 20, 2026