BREAKING NEWS “അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും” ജീവൻ നഷ്ടപ്പെടുന്നതിനു തൊട്ടുമുൻപ് രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്മയെ വിളിച്ച് കരഞ്ഞ് 19 കാരൻ!! കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി തല്ലിക്കൊന്നു, ഇരുമ്പ് വടി, മഴു, കുന്തം തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മാതാവ് by pathram desk 5 July 10, 2026