BREAKING NEWS ‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ് by pathram desk 5 May 2, 2026