BREAKING NEWS ഓട്ടൊറിക്ഷാ ഡ്രൈവറുടെ ആത്മഹത്യയ്ക്ക് പിന്നിൽ MVDയുടെ വീഴ്ചകൾ മാത്രമാണെന്ന് കരുതാനാകില്ല- ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്!! അലിയുടെ ഓട്ടോറിക്ഷ 2025 നവംബർ 13ന് എഎംവിഐ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി, പക്ഷെ അപേക്ഷ നിരസിച്ച വിവരം സിഎഫ്ആർആർ ഫോമിൽ രേഖപ്പെടുത്തിയില്ല- കാരണം കാണിക്കൽ നോട്ടിസ് നൽകും by pathram desk 5 September 9, 2026