BREAKING NEWS
27ന് യുവതി ലോഡ്ജിൽ മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം, ഇന്ന് ഉച്ചയോടെ ഇയാൾ റിസപ്ഷനിലെത്തി രണ്ടു ദിവസമായി യുവതി ഫോണെടുക്കുന്നില്ലെന്ന് അറിയിച്ചു, പോലീസെത്തി റൂം തുറന്നു നോക്കുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയും കുഞ്ഞിനേയും!! സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
30 Jun 2026
1 min read