Tag: Assembly Election
BREAKING NEWS
നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും
BREAKING NEWS
വിഎസ് വികാരം വോട്ടാക്കാൻ സിപിഎം!! മകൻ അരുൺകുമാറിനെ കളത്തിലിറക്കി കളിക്കാനുള്ള ആലോചനയിൽ പാർട്ടി, കുടുംബവുമായി അലോചന നടത്തി, വിഎസിന്റെ ഒടുവിലെ തട്ടകമായിരുന്ന മലമ്പുഴയിലോ കായംകുളത്തോ മത്സരിപ്പിച്ചേക്കും… പ്രഥമ പരിഗണന കായംകുളത്തിന്, തനിക്ക് ഒന്നുമറിയില്ലെന്ന് അരുൺകുമാർ