Tag: asha workers
BREAKING NEWS
ഒരേസമയം ഇരയ്ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ് ബിജെപിയുടേത്, ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല, സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
BREAKING NEWS
സർക്കാരിന്റെ കൊടിയ അവഗണന: മുടി മുറിച്ച് പ്രതിഷേധം ശക്തമാക്കാൻ ആശാ വർക്കേഴ്സ്, നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്
BREAKING NEWS
പുതുച്ചേരിയിൽ ആശമാരുടെ ഓണറേറിയം 10,000 ൽ നിന്ന് 18,000 ത്തിലേക്ക് : പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.രംഗസ്വാമി, മുഖ്യമന്ത്രിയെ പുഷ്പഹാരം അണിയിച്ച് ആശമാർ
BREAKING NEWS
സർക്കാർ ആശമാരെ പരിഹസിക്കുന്നു, കേന്ദ്ര സർക്കാരും കേരള സർക്കാരും പിന്തുടരുന്നത് അടിച്ചമർത്തൽ ഭരണരീതി, ഫേസ്ബുക്കിൽ വിപ്ലവം എഴുതുന്ന സഖാക്കന്മാർ എന്തുകൊണ്ട് ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റ് പോലും ഇടുന്നില്ലെന്ന് നടൻ ജോയ് മാത്യു
Main slider
ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ‘യു ടേണ്‍’ അടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ‘വീണാ ജോര്‍ജിനെ ഞാന്‍ കുറ്റപ്പെടുത്തില്ല, സംസ്ഥാന സര്‍ക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാന്‍ കഴിയില്ല; ജെ.പി. നദ്ദ എല്ലാം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്