Tag: arrest
BREAKING NEWS
സെപ്റ്റംബർ 21ന് വൈകിട്ട് 4 മുതൽ രാത്രി വൈകുവോളം നഗ്ന പാർട്ടി, പ്രവേശന ഫീസ് 40,000 രൂപ, സംഘാടകരെ പൊക്കി പോലീസ്, സർക്കാർ തകരുമ്പോൾ, നഗ്ന പാർട്ടികൾ ആരംഭിക്കും ഭരണകക്ഷിയായ ബിജെപി സാമൂഹിക വിരുദ്ധർക്ക് സംരക്ഷണം നൽകുന്നു- കോൺഗ്രസ്
BREAKING NEWS
സ്കൂളിന്റെ മറവിൽ ലഹരിമരുന്ന് നിർമാണം, താഴത്തെ രണ്ടു നിലയിൽ സ്കൂൾ, മുകൾ നിലയിലെ ലാബിൽ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളും!! സ്കൂൾ ഡയറക്ടർ മാഫിയ തലവൻ- അറസ്റ്റ്
BREAKING NEWS
ഭർത്താവിനു തന്നേക്കാൾ കൂടുതൽ സ്നേഹം 42 ദിവസം പ്രായം മാത്രമുള്ള കുഞ്ഞിനോട്!! അമ്മ നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അറസ്റ്റ്
BREAKING NEWS
വിവാഹിതയായ യുവതിയും യുവാവുമൊത്തുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, യുവതിയെ ഭീഷണിപ്പെടുത്തി പണംവാങ്ങി, പിന്നാലെ ദൃശ്യങ്ങൾ സുഹൃത്തിനു കൈമാറി, യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
കാവലേൽപ്പിച്ചത് കള്ളിയെത്തന്നെ!! ബസിൽവച്ച് യാത്രക്കാരിയുടെ 5 പവന്റെ മാല പൊട്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, വേരുകൾ തപ്പിപ്പോയ പോലീസ് ഞെട്ടി… ആള് ഒന്നാന്തരം ക്രിമിനൽ, നിരവധി കേസുകളിൽ പ്രതി