BREAKING NEWS വാഹനങ്ങള്‍ വാങ്ങിയതും ടൂര്‍ പോയിരുന്നതും ആരതിയുടെ സ്വര്‍ണം വിറ്റ്, 50 പവന്‍ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിറ്റു, വീണ്ടും പണയം വയ്ക്കാന്‍ മുതിര്‍ന്നപ്പോള്‍ എതിര്‍ത്തത് പ്രകോപനമായി, മര്‍ദന വിവരം പുറത്തറിയാതിരിക്കാന്‍ ബന്ധുക്കളില്‍ നിന്ന് അകറ്റി, അതുലിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം by Pathram Desk 8 June 28, 2026