BREAKING NEWS “അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല, എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്, പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല… പക്ഷെ അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമൽ പറഞ്ഞിരുന്നു!! ചൊവ്വാഴ്ച രാത്രിയും അനുശ്രീ വിളിച്ചിരുന്നു, അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് അമലാണ് അറിയിച്ചത്, പിന്നാലെ അവനേയും കിട്ടാതായി”… by pathram desk 5 August 14, 2026