BREAKING NEWS ‘ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി, സംവിധായകൻ കട്ട് പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല, നടന്റെ കയ്യിൽ നിന്ന് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു ആ നടി, അവരുടെ മാനസികാഘാതം വളരെ വലുതായിരുന്നു, അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല’… പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്നു കപൂർ by pathram desk 5 April 29, 2026