Tag: amma
Uncategorized
സിങ്കപ്പെണ്ണിനെപ്പോലെയായിരുന്നു അന്‍സിബ, ശ്വേത മേനോൻ മുട്ടുമടക്കി, പണ്ട് അമ്മയില്‍ ഐക്യമുണ്ടായിരുന്നു, ഇപ്പോള്‍ ഗ്രൂപ്പും ചേരിതിരിവും മാത്രം- മാലാ പാര്‍വതി
BREAKING NEWS
‘32 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ സംഭവം; ഒരുപാട് സന്തോഷം; എനിക്ക് കുറച്ചെങ്കിലും നീതി കിട്ടി; വരവ്, ചെലവ് കണക്കുകളുടെ കൃത്യത കുറവ് തന്നെയാണ് പ്രധാന പ്രശ്നമെന്ന് ഞാൻ പറഞ്ഞിരുന്നു; ജനറല്‍ ബോഡിയിലെത്തിയ എല്ലാവരും എന്റെ കൂടെ നിന്നു‘- അൻസിബ
BREAKING NEWS
റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല, അമ്മയിൽ കൂട്ട രാജി, തേങ്ങ ചാണകത്തിൽ വീണതുപോലെയായി, എന്താണ് സംഭവിച്ചതെന്ന് അറിയില്ല, എല്ലാം നമ്മുടെ വീട്ടിൽ ഒതുങ്ങേണ്ട കാര്യങ്ങളാണ്, അത് നാടും നാട്ടുകാരും അറിയേണ്ട കാര്യമില്ല- നടൻ ചാലി പാലാ
BREAKING NEWS
അവര് മിണ്ടാതിരുന്നപ്പൊ ‘ഞാനായിട്ട് ഒട്ടിപ്പിടിച്ചിരിക്കേണ്ടെ’ന്ന് ശ്വേതയ്ക്ക് തോന്നിക്കാണും, തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത് സെക്രട്ടറിയും ട്രഷററുമാണ്, വിവരമുള്ള പെണ്ണുങ്ങളില്ല, ഭരണ സമിതിയില്‍ ചെറുക്കന്‍മാര്‍ വരണമെന്ന് മല്ലികാ സുകുമാരന്‍
BREAKING NEWS
സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞു, അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്, വരവ് ചെലവ് കണക്കുകളിലും വ്യക്തതയില്ല, അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ശ്വേതാ മേനോന്‍