BREAKING NEWS കഷ്ടപ്പെട്ട് ജയിൽ ചാടിയ പ്രതി കസ്റ്റഡിയിലെടുത്ത സമയത്ത് വാങ്ങിവച്ച ആധാർ കാർഡ് തിരികെ വാങ്ങിക്കാനായി നേരെ പോലീസ് സ്റ്റേഷനിലേക്ക്, സ്റ്റേഷനിലെത്തിയപ്പോഴാ ബോധം വന്നത്, പിന്നാലെ ഇറങ്ങിയോടി!! മൂക്കിൻ തുമ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം by pathram desk 5 August 26, 2026