BREAKING NEWS ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലാണ് സംഭവം; പ്രതി ഓടി രക്ഷപ്പെട്ടു by Pathram Desk 7 October 9, 2026