BREAKING NEWS ’27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ; ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ ചേർത്ത് തന്നിട്ടുണ്ട്’- അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം പങ്കിട്ട് പി. ജയരാജൻ by Pathram Desk 7 August 10, 2026