BREAKING NEWS ഭർത്താവിനെ കൊല്ലുന്നതിനു മുൻപ് മയങ്ങാനായി ഭാര്യ നൽകിയത് 15 മുതൽ 20 വരെ ഉറക്ക ഗുളികകൾ, കൊലപ്പെടുത്തിയ പിന്നാലെ ശുചിമുറിയിൽ കുഴിച്ചിട്ട് തൊഴിലാളികളെ വിളിച്ച് ശുചിമുറി അടിച്ചുനിരത്തി സിമെന്റിട്ടു, ഒന്നുമറിയാത്ത രീതിയിൽ പോലീസിൽ പരാതി നൽകി, യുവതിക്കെതിരെ ആദ്യം സംശയമുന്നയിച്ചത് ഭർതൃസഹോദരൻ by pathram desk 5 July 5, 2026