Tag: afganisthan
BREAKING NEWS
ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്, ഇതുകൊണ്ട് എന്താണ് പാകിസ്ഥാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്?? വിഷയത്തില്‍ ഇന്ത്യ ഇടപെടണം, തങ്ങളുടെ ജനങ്ങളെ കൈവിടരുതെന്ന് അഫ്ഗാൻ സ്പിൻ താരം
BREAKING NEWS
ർത്തി കടന്നുള്ള കളി പാകിസ്ഥാൻ അവസാനിപ്പിക്കണം, തങ്ങളെ പ്രകോപിപ്പിക്കരുത്, 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല, പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി
BREAKING NEWS
ബഗ്രാം വിമാനത്താവള നിയന്ത്രണം തിരികെ നൽകിയില്ലെങ്കിൽ ഉണ്ടാവുക മോശം അനുഭവങ്ങൾ!! അഫ്ഗാന് മുന്നറിയിപ്പുമായി ട്രംപ്, യുഎസ് സാന്നിധ്യം ഇവിടെ ആവശ്യമില്ല- അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം
BREAKING NEWS
ഉത്തരവാദികൾ അഫ്ഗാനല്ല, ചൈന!! ആ താവളം ഞങ്ങൾക്കു വേണം… 2021ൽ വിട്ടുകൊടുത്ത ബാഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനൊരുങ്ങി അമേരിക്ക
LATEST UPDATES
ആ പരിപ്പ് ഇവിടെ വേവില്ല…!!! ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയും..!! പാക്കിസ്ഥാന് ചുട്ടമറുപടി നൽകി അഫ്ഗാനിസ്ഥാൻ.., ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം… അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല