Tag: adimali landslide
BREAKING NEWS
അടിമാലി അപകടത്തിൽപ്പെട്ട സന്ധ്യയ്ക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്, ചികിത്സാ ചെലവുകൾ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഹിക്കും
BREAKING NEWS
അടിമാലി ദുരന്തത്തിന്റെ ആഘാതം കൂടുന്നു, സന്ധ്യയുടെ കാലിന്റെ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞ നിലയിൽ, ഇടതുകാൽ മുറിച്ചുമാറ്റി
BREAKING NEWS
അടിമാലിയിലെ മണ്ണിടിച്ചിൽ; ഞെട്ടിക്കുന്ന കണ്ടെത്തൽ, പ്രദേശത്ത് പ്രത്യേക സംഘം പരിശോധന നടത്തും
BREAKING NEWS
രക്ഷാപ്രവർത്തകനെത്തുമ്പോൾ ബിജുവിന് നേരിയ അനക്കം, പക്ഷെ പുറത്തെത്തിക്കാനായില്ല, സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു- ദൃക്സാക്ഷികൾ, സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്ക്, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത- ഡോക്ടർമാർ
BREAKING NEWS
ദേശീയ പാതയ്ക്ക് മണ്ണെടുത്തത് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ!! മണ്ണ് ഇടിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു- അധികൃതർ, ബിജുവിനെ മരണം കവർന്നത് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ, മൃതദേഹം പുറത്തെടുക്കാനായത് 6 മണിക്കൂറിനു ശേഷം, മകനെ ക്യാൻസർ കവർന്നെടുത്തത് ഒരു വർഷം മുൻപ്