Tag: accused
BREAKING NEWS
സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ കയറി ലൈംഗികാതിക്രമം, ആലത്തൂരിൽ രണ്ട് സ്ത്രീകളോട് അതിക്രമം കാട്ടി, ഒളിവിൽ പോയ പ്രതിയെ പൊക്കി പോലീസ്; ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകൾ, തമിഴ്നാട്ടിൽ മോഷണക്കേസിന് ജയിലായിരുന്നു
BREAKING NEWS
അവിവാഹിതയായ സ്ത്രീയുമായി അടുപ്പം, ഗർഭിണിയായി എട്ടുമാസമായപ്പോൾ അവളെ കൊന്ന് കല്ലുകെട്ടി താഴ്ത്തി; എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി; ശിക്ഷാവിധി 18-ന്
BREAKING NEWS
പോക്സോ കേസ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യാൻ ഉത്തരവ്; വിധി കേട്ടതും കോടതിയിൽ നിന്നും ഇറങ്ങിയോടി യുവാവ്; തിരച്ചിൽ ഊർജിതമാക്കി; നെടുമങ്ങാട് പോക്സോ കോടതിയിലാണ് സംഭവം
BREAKING NEWS
17-കാരനെ മുൻ വൈരാഗ്യത്തെ തുടർന്ന് കൊന്നു; പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത് കാറിന്റെ ബോണറ്റിൽ കെട്ടിയിട്ട്; പോകും വഴി നാട്ടുകാരുടെ തെറിവിളിയും ചെരുപ്പൂരിയുള്ള അടിയും; വീഡിയോ
BREAKING NEWS
‘വിവാഹം കഴിഞ്ഞിട്ടും ബന്ധം തുടരാൻ നിർബന്ധിച്ചത് അവൾ തന്നെ; ബലമായി ചേർത്തുപിടിച്ച് ചുംബിച്ചു; തെളിവുകൾ എന്റെ ഫോണിലുണ്ട്‘- വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം